പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു. സഹോദരി കല്‍പ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.
1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 19851995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോള്‍ ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. സ്ത്രീ പുരുഷ സമത്വത്തിന്റെ മറ്റൊരു വശത്തെ കുറിച്ചാണ് ഉര്‍വശി സംസാരിക്കുന്നത്എയര്‍പോര്‍ട്ടില്‍ നിന്നും റണ്‍വേയിലേക്ക് പോകാന്‍ ഒരു ബസ് അയക്കും. എയര്‍പോര്‍ട്ടില്‍ നിന്നും റണ്‍വേയില്‍ എത്താന്‍ കുറച്ച് ദൂരമുണ്ട്. അത്രയും നേരം ബസില്‍ മുതിര്‍ന്നവര്‍ നിന്നാലും സ്ത്രീകള്‍ എഴുന്നേറ്റ് കൊടുക്കില്ല. പുരുഷന്‍മാരാണ് എഴുന്നേറ്റ് സീറ്റ് നല്‍കുക. ഞാനിത് ഒരുപാട് കണ്ടിട്ടുണ്ട്. ആരും ഒന്നും വിചാരിക്കരുത് എന്നുമാണ് ഉര്‍വശി പറയുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…