പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.
താരത്തിന്റെ ആദ്യ വിവാഹം വലിയ പരാജയമായിരുന്നു. അതില്‍ രണ്ട് മക്കളുണ്ടുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹം ചെയ്ത് ഏറെ സന്തോഷത്തോട് ജീവിക്കുകയാണ് താരം.
ബിഗ്‌ബോസിന്റെ ആറാം സീസണിയില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് യമുന. ഇപ്പോള്‍ വേദിയില്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ജീവിത്തിലെ മോശം കാലഘട്ടത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആ സമയത്ത് താന്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ പതിനഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്തിരുന്നു. ആ നിമിഷം മക്കളുടെ മുഖം ഓര്‍മ വന്നതുകൊണ്ടാണ് അത് ചെയ്യാത്തത് എന്നും താരം പറയുന്നു.
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ…