ബോളിവുഡിലെ എക്കാലത്തെയും ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കജോള്‍. 1992ല്‍ പുറത്തിറങ്ങിയ ബേഖുദിഎന്ന ചിത്രത്തിലൂടെ ആണ് കാജോള്‍ അഭിനയ രംഗത്തേക്ക് തന്റെ കടന്നുവരവ് കുറിക്കുന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993ല്‍ റിലീസായ ഷാരൂഖ് ഖാന്‍ ചിത്രം ബാസിഗര്‍ ആണ്.
ഷാരൂഖ് -കാജോള്‍ താരജോഡി ഒരുകാലത്ത് ബോളിവുഡിനെയാകെ ഇളക്കി മറിച്ചിരുന്നു. കഭി ഖുശി കഭി ഗം വരെ ആ കോമ്പിനേഷന്‍ ബോളിവുഡില്‍ സജീവമായി തുടന്നുവെന്ന് വേണം പറയാന്‍.
ഇപ്പോള്‍ പാപ്പരാസികളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് വീണ്ടും വൈറലായിരിക്കുന്നത്. പാപ്പരാസികള്‍ താരങ്ങളെ എല്ലാ സ്ഥലത്തും പിന്തുടരുന്നത് ശരിയല്ല എന്നാണ് താരം പറയുന്നത്. ഒരുതവണ പാപ്പരാസികള്‍ വാഹനത്തെ പിന്തുടര്‍ന്നപ്പോള്‍ താന്‍ പേടിച്ചു പോയി. സാധാരണക്കാരനാണെങ്കില്‍ പൊലീസില്‍ കേസു കൊടുത്തേനെ എന്നും താരം പറയുന്നു.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…