Categories: latest news

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അഹാന

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്

ജോയൽ മാത്യൂസ്

Recent Posts

അച്ഛനില്ലാത്ത ഒമ്പത് വര്‍ഷങ്ങള്‍; കുറിപ്പുമായി ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന.…

10 hours ago

തുംബാദിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യില്ല: റാഹി അനിൽ ബാർവെ

തിയേറ്ററുകളിൽ വലിയ തെറ്റായി മാറിയ തുംബാദ് എന്ന…

10 hours ago

ലൊക്കേഷനിൽ രജനീകാന്ത് കിടന്നുറങ്ങിയത് വെറും നിലത്ത്: അമിതാഭ് ബച്ചൻ

തമിഴ് സൂപ്പർ താരം രാജനീകാന്തുമായുള്ള തന്റെ അനുഭവങ്ങൾ…

10 hours ago

പുറകെ നടന്ന് ആക്രമിക്കുന്നു; പരാതിയുമായി സീമ ജി നായർ

സമൂഹമാധ്യമങ്ങളിൽ തന്നെ ഒരാൾ പുറകെ നടന്ന് ആക്രമിക്കുന്നതായി…

11 hours ago