Categories: latest news

ബോളിവുഡില്‍ എനിക്ക് നല്ല ബ്രേക്ക് കിട്ടിയിരുന്നു; പക്ഷേ എനിക്കത് കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു: ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.

ഇപ്പോള്‍ കരിയറിന്റെ തുടക്കത്തില്‍ ബോളിവുഡില്‍ തനിക്ക് നല്ല ബ്രേക്ക് കിട്ടിയിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ തനിക്കത് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു എന്നും ശ്വേത പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

11 hours ago

സാരിയില്‍ സുന്ദരിയായി തന്‍വി റാം

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം.…

11 hours ago

അതൊന്നും ഞാന്‍ മനപ്പൂര്‍വ്വം പറയുന്നതല്ല; തഗ് മറുപടികളെ കുറിച്ച് നിഖില

സിനിമയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്…

12 hours ago

തീയേറ്ററുകളില്‍ മുന്നേറി ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം

ഓണം റിലീസായെത്തി തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് ആസിഫ്…

12 hours ago