ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗൗരി. 96 എന്ന ഒരൊറ്റ സിനിമയിലെ വേഷം കൈകാര്യം ചെയ്താണ് മലയാളത്തിലും തമിഴിലുമെല്ലാം ഗൗരി ആരാധകരെ നേടിയെടുത്തത്.
ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു.
ഇപ്പോള്‍ തന്നെക്കുറിച്ചുള്ള മോശം കമന്റിന് മറുപടി പറയുകയാണ് താരം. സിനിമയില്‍ വേഷം ലഭിക്കാനാണോ ഗ്ലാമറസ് വേഷത്തില്‍ ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്ന് ചോദിക്കുന്നവര്‍ പോലുമുണ്ട്. എന്നാല്‍ ഇത്തരം കമന്റുകളെ താന്‍ ഗൗനിക്കാറില്ല എന്നാണ് താരം പറയുന്നത്. തന്റെ കുടുംബത്തിന് ഈ കമന്റുകള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്നാല്‍ മറുപടി നല്‍കി ആ പ്രശ്‌നത്തെ ഒരിക്കും താന്‍ വലുതാക്കാറില്ല എന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…