Categories: latest news

പ്രതിഫലം ചോദിച്ചപ്പോള്‍ വായില്‍തോന്നിയത് വിളിച്ചു പറഞ്ഞു; സിനിമയിലെ ദുരനുഭവം പറഞ്ഞ് ഐശ്വര്യ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. സിനിമയിലും സീരിയലിലും എല്ലാം ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാളത്തില്‍ ഐശ്വര്യ കൂടുതലും അഭിനയിച്ചത്.

പഴയകാല നടി ലക്ഷ്മിയാണ് ഐശ്വര്യയുടെ അമ്മ. ഐശ്വര്യയുടെ മുത്തശ്ശിയും നടിയാണ്. ഇതേ പാത പിന്തുടര്‍ന്ന് ഐശ്വര്യയും സിനിമാ ലോകത്ത് എത്തി.

ഇപ്പോള്‍ സിനിമയില്‍ നിന്നും ഉണ്ടായ മോശം അനുഭവം പറയുകയാണ് താരം. സിനിമയിലെ വളരെ സീനിയറായ ഒരു നടിയുടെ പ്രൊജക്ടില്‍ താന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ മൂന്നുമാസം വര്‍ക്ക് ചെയ്തിട്ടും പ്രതിഫലം തന്നില്ല. ചോദിച്ചപ്പോള്‍ അവര്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു. ചീത്ത പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ നിന്ന് കരഞ്ഞു. സീനിയറായ വ്യക്തിയായതിനാല്‍ ഒന്നും തിരിച്ച് പറയാനോ ചെയ്യാനോ സാധിക്കുമായിരുന്നില്ല എന്നും ഐശ്വര്യ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

2 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

2 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

2 hours ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

2 hours ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

2 hours ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

2 hours ago