Categories: latest news

ചിരിച്ചിത്രങ്ങളുമായി നമിത; വൈറലായി ചിത്രങ്ങള്‍

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്

ജോയൽ മാത്യൂസ്

Recent Posts

Drishyam 3: ദൃശ്യം 3 കുതിക്കുന്നു; 200 കോടി ക്ലബിൽ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത…

3 hours ago

എന്റെ ഷോയില്‍ ഇരുന്ന് ആളുകള്‍ ഉറങ്ങിപ്പോയിട്ടുണ്ട്; മോഹന്‍ലാല്‍

മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…

1 day ago

ന്നിച്ചത് മുതലെടുക്കാന്‍ ആയിരുന്നില്ല; അമേയ പറയുന്നു

രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…

1 day ago

മുന്‍പ്രണയബന്ധങ്ങളില്‍ ഞാന്‍ നേരിട്ടതെന്ത്? ദിയ പറയുന്നു

ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…

1 day ago

ദൃശ്യം 3ന്റെ ബിടിഎസ് പുറത്ത്

മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…

1 day ago

ആരുടേയും സിമ്പതി വേണ്ട; അഭിരാമി

സാമ്പത്തിക തട്ടിപ്പ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള അഭിരാമി സുരേഷിന്റെ…

1 day ago