Categories: latest news

സ്വപ്‌നത്തില്‍ പോലും ഞാന്‍ നായികയാകുന്ന സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ല: മമിത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധകരുടെ നേടിയത്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. പ്രേമലുവാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. സ്വപ്നത്തില്‍പ്പോലും താന്‍ നായികയാകുന്ന സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് മമിത പറയുന്നത്. ‘സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നയാളാണ് ഞാന്‍.’ കുട്ടിക്കാലം തൊട്ടെ സിനിമ എന്ന മീഡിയത്തോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ അന്ന് സ്വപ്നത്തില്‍പ്പോലും ഞാന്‍ നായികയാകുന്ന ഒരു സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അപ്രതീക്ഷിതമായാണ് പിന്നീട് സിനിമയിലേക്ക് എത്തിയത്. ഒരുപിടി നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയത് എന്നും മമിത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

13 hours ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

13 hours ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

13 hours ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

13 hours ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago