Categories: latest news

പ്രണയം എനിക്ക് നല്‍കിയത് വേദനകള്‍ മാത്രം: സുചിത്ര

സീരിയയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സുചിത്ര. വാനമ്പാടി എന്ന സീരിയയിലായിരുന്നു താരം അഭിനയിച്ചത്. വില്ലത്തി റോളാണ് കൈകാര്യം ചെയ്തതെങ്കിലും ആരാധകരുടെ കയ്യടി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

ബിഗ്‌ബോസിലും താരം മത്സരിച്ചിരുന്നു. അതിലും ശക്തമായി തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചു. നിലവില്‍ മോഹന്‍ലാലിന്റെ നായികയായി മലൈക്കോട്ടൈ വാലിബനില്‍ ഞെട്ടിച്ചിരിക്കുകയാണ് സൂചിത്ര

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. വിവാഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. കഴിക്കുന്നെങ്കില്‍ പ്രണയ വിവാഹം തന്നെയായിരിക്കണം. പരസ്പരം അറിഞ്ഞ് വിശ്വസിച്ച് സ്‌നേഹിച്ച് കല്യാണം കഴിക്കുന്നത് തന്നെയാണ് നല്ല കാര്യം. അതു തന്നെയാണ് ഏറ്റവും സന്തോഷം ഉള്ള കാര്യവും. പക്ഷെ പേഴ്‌സണലി എനിക്ക് പ്രണയം കൊണ്ട് കുറച്ച് വേദനകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് ഇപ്പോള്‍ അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതു കൂടിയില്ലെന്നാണ് സുചിത്ര പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വീണ്ടും ബാലിയില്‍ ആഘോഷിച്ച് അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

4 hours ago