ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു നായിക പദവിയില്‍ അഭിനയിച്ചത് 1994 ല്‍ ആഗ് എന്ന ചിത്രത്തില്‍ ആയിരുന്നു. ആ വര്‍ഷം തന്നെ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച മേന്‍ ഖിലാഡി തു അനാടി എന്ന ചിത്രം ഒരു വിജയമായി.
നീലച്ചിത്ര നിര്‍മ്മാണകേസില്‍ അറസ്റ്റിലായതിനെക്കുറിച്ച് സംസാരിക്കുകയാണ് ശില്‍പ്പയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര. ആ കാലം ഭയാനകമായിരുന്നെന്നും എന്നാല്‍ ശില്‍പ്പയ്ക്കും തന്നെ അറിയാമെന്നത് ആശ്വാസകരമായിരുന്നെന്നനും രാജ് കുന്ദ്ര പറയുന്നു. ഒരാള്‍ അവളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് എത്രമാത്രം വിശ്വസിക്കണമെന്ന് എനിക്കറിയാം. എന്റെ കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ശില്‍പ്പ ചിരിച്ചു. അത് സത്യമല്ലെന്ന് പറഞ്ഞു. ഈ സംഭവം നടന്നപ്പോള്‍ അച്ഛന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുതെന്ന് മകനോട് ശില്‍പ്പ പറഞ്ഞെന്നും കുന്ദ്ര പറയുന്നു.
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…