Categories: latest news

ഞങ്ങളുടെ ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് ആണ് ഈ വിവാഹാം: ലെന

നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.

കരിയറിന് ഒപ്പം പലപ്പോഴും ലെനയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം താരം അടുത്ത കാലത്തായി സിനിമകളില്‍ സജീവമായിരുന്നില്ല.

കഴിഞ്ഞ ദിവസവമാണ് താന്‍ വീണ്ടും വിവാഹിതയായ വിവരം ലെന അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് ലെനയുടെ വരന്‍. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് കൂടുതല്‍ പറയുകയാണ് താരവും ഭര്‍ത്താവും. ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ പറയുന്നത്. ബെംഗളൂരില്‍ വച്ചു നടന്ന വിവാഹ റിസപ്ഷനില്‍ വച്ചാണ് പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago