ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് പ്രിയ നായര്‍ എന്ന മനോനി. ‘ജെം ഓഫ് എ പേഴ്സണ്‍ ! കലര്‍പ്പില്ലാത്തയാള്‍..ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്’ എന്ന ക്യാപ്ഷനോടെയാണ് മനോനി പുതിയ ചിത്രം പങ്കുവെച്ചത്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മയോനിയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്നുള്ള തരത്തില്‍ മുന്‍പും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മയോനിയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവച്ചതും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നുമാണ് പുതിയ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ ഗായിക അഭയ ഹിരണ്മയിയുമായി ഗോപി സുന്ദര്‍ ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ആ ബന്ധം അവസാനിപ്പിച്ചാണ് ഗായിക അമൃത സുരേഷുമായി അടുത്തത്. അമൃതയുമായുള്ള ബന്ധവും താരം അവസാനിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…