Categories: latest news

വയസ് ഒന്ന് കൂടിയപ്പോള്‍ നര കൂടി വന്നു: അശ്വതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു താരം ശ്രീകാന്തിനെ വിവാഹം ചെയ്തത്. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധം എതിര്‍ത്തു. ആദ്യ തവണ താന്‍ ഗര്‍ഭിണിയായപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പോലും കഷ്‌പ്പെട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

ഈയടുത്തായിരുന്നു താരത്തിന്റെ പിറന്നാള്‍. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. അപ്പൊ വയസ്സ് ഒന്ന് കൂടി. രണ്ടു മൂന്ന് നര അവിടിവിടെയായി വരവ് അറിയിച്ചിട്ടുണ്ട്. സന്തോഷം. പിറന്നാള്‍ ആശംസകള്‍ക്ക്, സമ്മാനങ്ങള്‍ക്ക്, സ്‌നേഹത്തിന് നന്ദി! പിന്നേ…പണ്ടത്തെ എന്നെ കണ്ടാല്‍ ഇന്നത്തെ ഞാന്‍ എന്ത് പറയുമെന്നോ? എന്നാണ് അശ്വതി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

1 hour ago

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago