Categories: latest news

ഇന്റിമേറ്റ്, ഗ്ലാമറസ് രംഗങ്ങള്‍ക്ക് ഡിമാന്‍ഡ്; പ്രതിഫലം ഉയര്‍ത്തി അനുപമ പരമേശ്വരന്‍

പുതിയ തെലുങ്ക് ചിത്രത്തിനായി പ്രതിഫലം ഉയര്‍ത്തി നടി അുപമ പരമേശ്വരന്‍. തില്ലു സ്‌ക്വയര്‍ ആണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന അനുപമയുടെ തെലുങ്ക് ചിത്രം. ഇതില്‍ അഭിനയിക്കാന്‍ രണ്ട് കോടിയാണ് താരം പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗ്ലാമറസായിട്ടാണ് ചിത്രത്തില്‍ അനുപമ പ്രത്യക്ഷപ്പെടുന്നത്.

ഇന്റിമേറ്റ്, ഗ്ലാമറസ് രംഗങ്ങള്‍ അധികമുള്ളതിനാല്‍ താരം പ്രതിഫലം ഉയര്‍ത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഒന്ന് മുതല്‍ ഒന്നര കോടി രൂപ വരെയാണ് നടി പ്രതിഫലമായി വാങ്ങാറുള്ളത്. ചില സിനിമകള്‍ക്ക് പരിചയത്തിന്റെ പേരില്‍ ഒരു കോടിയാക്കി പ്രതിഫലം കുറക്കാറുണ്ട് എന്നും പറയപ്പെടുന്നു. എന്നാല്‍ തില്ലു സ്‌ക്വയറിനായി രണ്ട് കോടി അവകാശപ്പെട്ടത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അനുപമ അഭിനയ രംഗത്തേക്ക് എത്തിയത്. മേരി എന്ന കഥാപാത്രത്തെയാണ് പ്രേമത്തില്‍ അനുപമ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago