Sathyan Anthikkad and Mohanlal
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുക. പൂര്‍ണമായും കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. കോമഡിക്കും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും.
‘എന്നും എപ്പോഴും’ ആണ് മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന അവസാന സിനിമ. മഞ്ജു വാരിയര്‍ ആയിരുന്നു ചിത്രത്തില്‍ നായിക. ബോക്‌സ്ഓഫീസില്‍ ചിത്രം വിജയമായിരുന്നു.
സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന റംബാനില്‍ ആണ് മോഹന്‍ലാല്‍ അഭിനയിക്കുക. ചെമ്പന്‍ വിനോദിന്റേതാണ് തിരക്കഥ.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…