Categories: latest news

അഭിനയം മതിയായതുകൊണ്ട് നിര്‍ത്തിയതാണ്; സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതിനെക്കുറിച്ച് നവ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ സിനിമാ ജീവിതത്തില്‍ നിന്നും വിട്ട് നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആ?ഗ്രഹിച്ച ആളല്ല ഞാന്‍. കുറേ നാളായി അഭിനയിക്കുന്നതിനാല്‍ മതിയായിട്ട് തന്നെയാണ് അഭിനയം നിര്‍ത്തിയത്. വേറാരെയും എനിക്കതില്‍ പഴി ചാരാനില്ല. ആ സമയത്ത് ഞാന്‍ ഹാപ്പിയായി മതി എന്ന് തീരുമാനിച്ചതാണ്. ഒരു കണ്ടീഷനിം?ഗ് ആയിരുന്നു അത്. കുറച്ച് നാള്‍ അഭിനയിച്ചു, ഇത്രയേ ഉള്ളൂ, ഇനി അഭിനയിക്കാന്‍ പറ്റില്ല എന്ന ചിന്തയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

നാഗ ചൈതന്യ വിവാഹമോചനത്തിന് സമാന്തയ്ക്ക് 200 കോടി നല്‍കിയോ? പുതിയ ചര്‍ച്ച

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

സ്വരുക്കൂട്ടി വെക്കുന്ന പണവും തട്ടിയെടുത്ത് കൊണ്ട് പോകുന്ന ആണുങ്ങളുണ്ട്: രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

8 hours ago

സിന്ധു ഗര്‍ഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല: കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

8 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

മനോഹരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കിടിലന്‍ പോസുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago