Categories: latest news

ഗ്ലാമറസ് പോസുമായി റിമ കല്ലിങ്കല്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1984 ജനുവരി 18 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

നീലത്താമര, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെയാണ് റിമ മലയാള ചലച്ചിത്ര ലോകത്ത് സജീവമായത്. വളരെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങള്‍ റിമ അവതരിപ്പിച്ചു.

ജോയൽ മാത്യൂസ്

Recent Posts

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന പിന്‍വലിച്ച് കങ്കണ

രാജ്യത്തെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന…

43 mins ago

സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ഫെഫ്ക

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി…

45 mins ago

തൃഷയും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഒത്തു തീര്‍പ്പായി

നടി തൃഷ കൃഷ്ണനും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി…

49 mins ago

മേക്കോവറില്‍ ഞെട്ടിച്ച് പ്രയാഗ മാര്‍ട്ടിന്‍

വമ്പന്‍ മേക്കോറില്‍ ഞെട്ടിച്ച പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളാണ്…

54 mins ago