Categories: latest news

സാരിയില്‍ കിടിനായി മഡോണ

സാരിയില്‍ ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2015 ല്‍ റിലീസ് ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ മലയാളത്തിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. കിങ് ലയര്‍, ഇബ് ലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി എന്നിവയാണ് മഡോണയുടെ ശ്രദ്ധേയമായ സിനിമകള്‍.

കണ്ണൂര്‍ സ്വദേശിനിയായ മഡോണ 1992 ഒക്ടോബര്‍ ഒന്നിനാണ് ജനിച്ചത്. താരത്തിനു ഇപ്പോള്‍ 31 വയസാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മഡോണ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന പിന്‍വലിച്ച് കങ്കണ

രാജ്യത്തെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന…

44 mins ago

സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ഫെഫ്ക

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി…

46 mins ago

തൃഷയും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഒത്തു തീര്‍പ്പായി

നടി തൃഷ കൃഷ്ണനും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി…

49 mins ago

മേക്കോവറില്‍ ഞെട്ടിച്ച് പ്രയാഗ മാര്‍ട്ടിന്‍

വമ്പന്‍ മേക്കോറില്‍ ഞെട്ടിച്ച പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളാണ്…

55 mins ago