സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു.
ഇപ്പോള്‍ ഈ ബന്ധത്തെക്കുറിച്ച് വന്ന നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി പറയുകയാണ് താരം. നിങ്ങളുടെയെല്ലാം സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. പിന്നെ കശ്മീരിലെ ഇന്റിമേറ്റ് ചിത്രങ്ങള്‍ കണ്ട് കാഴ്ചക്കാരെ പൊട്ടന്മാരാക്കിയെന്ന് പറയുന്ന വിഡ്ഢികളോട്, ഞാനൊന്ന് വിശദീകരിക്കട്ടെ. ഒരാളോട് പ്രണയം തോന്നാതെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്ത ഉടനെ തന്നെ ഞാന്‍ എങ്ങനെയാണ് യെസ് പറയുക? ഒരാളെ സ്‌നേഹിക്കാനും മനസിലാക്കാനും ഉള്ള സമയം ആയി കണക്കാക്കണം അത്.” എന്നാണ് ദിയ പറയുന്നത്. പിന്നെ എന്റെ പാസ്റ്റില്‍ നിന്നും ഞാന്‍ പഠിച്ചൊരു പാഠമാണ് ശാശ്വതമാകുന്നത് വരെ എല്ലാം സ്വകാര്യമാക്കി വെക്കണം എന്നത്. ഞങ്ങള്‍ ഉടന്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതിനാലാണ് ഞങ്ങളുടെ ബന്ധം പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…