Categories: latest news

മുഖം മാത്രം കറുത്തു, ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താനായില്ല: അശ്വതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം തിളങ്ങി. ചക്കപ്പഴം എന്ന സീരിയലിലെ അശ്വതിയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. എഴുത്തുകാരി കൂടിയാണ് താരം.

റെഡ് എഫ്എം 93.5 ലൂടെയാണ് അശ്വതി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യകാല സുഹൃത്തായ ശ്രീകാന്തിനെ 2012 ല്‍ അശ്വതി വിവാഹം കഴിച്ചു.

ഇപ്പോള്‍ താന്‍ നേരിട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് പറയുകയാണ് താരം. ഒരു ദിവസം ഞാന്‍ കുറച്ചധികം വെയില്‍ കൊള്ളേണ്ടി വന്നു. തിരികെ വീട്ടില്‍കയറി . ചെറിയ ഒരു കരുവാളിപ്പ് ഉണ്ടായിരുന്നു. കൂടി പോയാല്‍ ഒരാഴ്ച ഉണ്ടാകുമെന്നേ കരുതിയുള്ളൂ. ആദ്യം അത് ടാന്‍ ആകും എന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് ക്രീം ഒക്കെ തേച്ചുവെന്നും എന്നാല്‍ മാറ്റം വന്നില്ലെന്നുമാണ് താരം പറയുന്നത്. മാത്രമല്ല, കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്റെന്‌സിറ്റി കൂടി വരികയും ചെയ്തുവെന്നും അശ്വതി പറയുന്നു. ഇതോടെ ദുബായില്‍ അടക്കമുള്ള ഡോക്ടര്‍മാരെ കാണിച്ചുവെന്നും എന്നും ഒട്ടും മാറ്റം വന്നില്ലെന്നാണ് അശ്വതി പറയുന്നത്. മുഖം മാത്രം കറുത്തതോടെ തന്റെ കോണ്‍ഫിഡന്‍സ് പോയി. അതികം മേക്കപ്പ് ഉപയോഗിക്കാത്ത തനിക്ക് മേക്കപ്പ് ഉപയോഗിക്കേണ്ടി വന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

10 minutes ago

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

13 minutes ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

17 minutes ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

58 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

1 hour ago