സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു. ഇപ്പോള്‍ അശ്വിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. എന്റെ എല്ലാ കാര്യങ്ങളും ഇവന് അറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവന്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നതും. എനിക്ക് ഒരുപാട് കുറവുകളുണ്ട് അതില്‍ എല്ലാം നന്മകള്‍ കണ്ടെത്തി കൂടെ നില്‍ക്കുന്ന ആളാണ്. എന്റെ ജീവിതത്തിലെ മോശം അവസ്ഥകളില്‍ എല്ലാം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമാകണമെന്ന് എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു.’
എന്റെ സുഹൃത്ത് ആയിരിക്കാനാണ് ഇവന്‍ ഏറെയും ആഗ്രഹിക്കുന്നത്. ഞാന്‍ എന്ത് കൂറ ലുക്കില്‍ നിന്നാലും നിന്നെ എന്ത് ഭംഗിയാണ് കാണാന്‍ എന്ന് ഇവന്‍ പറയും. നമ്മള്‍ക്ക് സെല്‍ഫ് കോണ്‍ഫിഡന്‍സ് ഇവന്‍ തന്നുകൊണ്ടിരിക്കും. എവിടെ എങ്കിലും പോയാല്‍ എന്റെ എല്ലാ സാധനങ്ങളും പിടിച്ച് എന്റെ കൂടെ തന്നെ നടക്കും എന്നും ദിയ പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…