Categories: latest news

ഞാനൊരു വെര്‍ജിനല്ല: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.

സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.

ഇപ്പോള്‍ ലൈഫില്‍ താനൊരു വെര്‍ജിന്‍ അല്ല എന്ന് തുറന്നു പറയുകയാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് സന്തോഷ് വര്‍ക്കി ഇക്കാര്യം പറഞ്ഞത്. പല അഭിമുഖങ്ങളിലും താന്‍ ഒരു വെര്‍ജിന്‍ ആണോ എന്ന് ചോദിക്കാറുണ്ടെന്നും താനൊരു സാധാരണ മനുഷ്യനാണെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

കൊച്ചിയില്‍ എന്തും നടക്കും. പൈസ ആവശ്യത്തിനു ഉണ്ടായാല്‍ മാത്രം മതി. തെരുവില്‍ നിറയെ പ്രോസ്റ്റിറ്റിയൂട്ടുകളെ കാണാം .അവരില്‍ പലരും ആറാട്ട് അണ്ണന്‍ എന്ന് വിളിച്ച് തന്റെ പുറകെ വരാറുമുണ്ട്. ഞാന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നു എന്ന് മാത്രം. പൈസ ഉണ്ടെങ്കില്‍ നമ്മുടെ ഏത് ആവശ്യവും കൊച്ചിയില്‍ നടത്തിയെടുക്കാവുന്നതാണ്. ജീവിതത്തില്‍ വെര്‍ജിനായി കഴിയുക എന്നത് സാധ്യമല്ല. കാരണം വികാരങ്ങളും ആഗ്രഹങ്ങളും ഏതൊരാള്‍ക്കും ഉള്ളതുപോലെ തന്നെ തനിക്കുമുണ്ട്. എന്നാല്‍ കല്യാണശേഷം താന്‍ മറ്റ് വ്യക്തികളെ ലൈംഗികമായ താല്പര്യങ്ങളുടെ സമീപിക്കില്ല, സത്യസന്ധമായ ഒരു ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും’ എന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

18 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

1 day ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

1 day ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

1 day ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

1 day ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

2 days ago