Categories: latest news

താന്‍ സെക്‌സി വസ്ത്രങ്ങള്‍ ധരിക്കുന്നത് അശ്വിന് ഇഷ്ടമാണ്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

കഴിഞ്ഞ ദിവസമാണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു. ഇപ്പോള്‍ രണ്ടുപേരും ഗല്‍ഫ് ട്രിപ്പിന് ഒരങ്ങുകയാണ്. ഇതിനായുള്ള പര്‍ച്ചേഴ്‌സിങ്ങും പൂര്‍ത്തിയായി.

യാത്രയ്ക്കായുള്ള ദിയയുടെ വസ്ത്രങ്ങള്‍ എല്ലാം സെലക്ട് ചെയ്തത് അശ്വിനാണ്. ഗ്ലാമറസ് വേഷങ്ങളാണ് കൂടുതല്‍ സെലക്ട് ചെയ്തത്. താന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് അശ്വിന് ഇഷ്ടമാണെന്നും മറ്റുള്ള രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ മാത്രമെ താന്‍ അത്തരം വസ്ത്രം ഉപയോ?ഗിക്കൂവെന്ന് അശ്വിന് അറിയാമെന്നും പുതിയ വീഡിയോയില്‍ ദിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago