Categories: latest news

ഉടന്‍ വിവാഹമെന്ന് ദിയ; പ്രതികരിക്കാതെ താര കുടുംബം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

കഴിഞ്ഞ ദിവസമാണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ?ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു. സര്‍പ്രൈസായാണ് അശ്വിന്‍ ഗണേഷ് ദിയയെ പ്രൊപ്പോസ് ചെയ്തത്. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം.

അശ്വന്‍ പ്രെപ്പോസ് ചെയ്യുമെന്ന് തനിക്ക് സൂചന ഉള്ളതായി ദിയ പറയുന്നു. പിന്നെ തന്റെ ആഗ്രഹത്തെക്കുറിച്ചും ദിയ പറഞ്ഞു. എനിക്ക് കല്യാണം കഴിച്ച് രണ്ട് ക്യൂട്ട് കുട്ടികളുമായി ജീവിക്കാന്‍ എനിക്ക് ഭയങ്കര ആഗ്രഹമാണ്. എന്റെ ചേച്ചി അടുത്ത കാലത്തൊന്നും കെട്ടില്ല. ചേച്ചി കെട്ടുമെന്ന് പറഞ്ഞ് ഞാനെത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. ഞാന്‍ ഓവര്‍ ടേക്ക് ചെയ്ത് കെട്ടേണ്ടി വരുമെന്നും ദിയ കൃഷ്ണ ചിരിച്ച് കൊണ്ട് അന്ന് പറഞ്ഞു. അതേസമയം വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്ന് ദിയ പറഞ്ഞെങ്കിലും ദിയയുടെ കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago