സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കന്നത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ അപ്‌സര ജീവിതത്തില്‍ വില്ലത്തിയാണോ എന്ന് പറയുകയാണ് ഭര്‍ത്താവ്. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തെക്കുറിച്ചും ആല്‍ബി സംസാരിക്കുന്നുണ്ട്. ജയന്തി, ഇനിയില്ല… ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് ഏതൊരു അഭിനേതാവിന്റെയും ഭാഗ്യമാണ്. ആ ഭാഗ്യം എന്റെ പ്രിയതമക്ക് ജയന്തിയിലൂടെ കിട്ടിയിരുന്നു. എവിടെ ചെന്നാലും സ്വാന്ത്വനം ജയന്തിയുടെ പരദൂഷണത്തെക്കുറിച്ച് പറഞ്ഞ് ഒന്ന് നുള്ളാും, കൂടെ നിന്ന് ഫോട്ടോയെടുക്കാനും ആളുകള്‍ അപ്‌സരക്കു ചുറ്റും കൂടാറുണ്ടായിരുന്നു. എന്നാല്‍ സീരിയയിലെ അപ്‌സരയും ജയന്തിയും തമ്മില്‍ സഹാറ മരുഭൂമിയും അന്റാര്‍ട്ടിക്കയും തമ്മിലുള്ള വ്യത്യാസമുണ്ട് എന്നും അദ്ദേഹം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…