Shakeela
നടി ഷക്കീലയ്‌ക്കെതിരെ വളര്‍ത്തുമകള്‍ ശീതള്‍. ഷക്കീല ദിവസവും മദ്യപിക്കാറുണ്ടെന്നും മദ്യപിച്ച ശേഷം തന്നെ ശാരീരികമായി മര്‍ദിക്കാറുണ്ടെന്നും ശീതള്‍ പറഞ്ഞു. ഒരിക്കല്‍ തന്നെ അടിച്ചപ്പോള്‍ തിരിച്ചടിച്ചെന്നും ശീതള്‍ പറയുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് താനും അവരുമായി വഴക്കുണ്ടായി. തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പിന്നീട് അവരുടെ സഹായി വഴി ഫോണ്‍ വിളിച്ചു തിരികെ വീട്ടിലേക്ക് എത്തിച്ചു. തന്റെ അമ്മയെയും അമ്മയുടെ കുടുംബത്തെയും വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തതായി ശീതള്‍ പറഞ്ഞു.
ഇത് വര്‍ഷങ്ങളായി നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. തന്നെ അടിച്ചപ്പോള്‍ താനും തിരിച്ചടിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷമ പറഞ്ഞു പ്രശ്നം ഒത്തുതീര്‍പ്പ് ആയെങ്കിലും ഷക്കീല പരാതിയുമായി മുന്നോട്ടുപോയതിനാല്‍ താനും കേസ് കൊടുക്കുകയായിരുന്നുവെന്നും ശീതള്‍ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…