Anna Rajan
അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്ന രാജന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇടപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനു എത്തിയതാണ് താരം. സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് അന്ന ഉദ്ഘാടന ചടങ്ങിനു എത്തിയത്.
തന്റെ പിന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ അന്ന ട്രോളിയ വീഡിയോ ഏറെ ചിരിപടര്‍ത്തുന്നതാണ്. പിന്നില്‍ നിന്ന് മാറി മുന്നില്‍ പോയി ഫോട്ടോ എടുക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് അന്ന പറഞ്ഞത്.
വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദീസ, മധുരരാജ, അയ്യപ്പനും കോശിയും, തിരിമാലി തുടങ്ങിയവയാണ് അന്നയുടെ ശ്രദ്ധേയമായ സിനിമകള്‍. 32 വയസാണ് താരത്തിന്റെ പ്രായം.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…