കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായത്. അതിന്റെ റിസപ്പ്ഷനും നടന്നിരുന്നു. വിവാഹ ചടങ്ങിലും റിസപ്പ്ഷനിലും സിനിമാ രംഗത്തെ നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു.
ചടങ്ങില്‍ കുഞ്ചാക്കോബോബനും കുടുംബവും പങ്കെടുത്തിരുന്നു. കുഞ്ചാക്കോ ബോബന് വലിയ ഒരു സര്‍പ്രൈസാണ് സുരേഷ് ഗോപി നല്‍കിയത്.
കുഞ്ചാക്കോ ബോബന്‍ വിവാഹിതനായപ്പോള്‍ വാവിട്ട് കരഞ്ഞ പെണ്‍കുട്ടിയാണ് ഇപ്പോള്‍ വിവാഹിതയായി നില്‍ക്കുന്നതെന്നാണ് ഭാ?ഗ്യയെ കുറിച്ച് സംസാരിച്ച് സുരേഷ് ഗോപി പറഞ്ഞത്. ഭാഗ്യയ്ക്കും ശ്രേയസിനും ആശംസ അറിയിക്കാന്‍ കുഞ്ചാക്കോ ബോബനും കുടുംബവും വേദിയില്‍ എത്തിയപ്പോഴാണ് മകളുടെ ചെറുപ്പത്തിലെ സെലിബ്രിറ്റി ക്രഷ് കുഞ്ചാക്കോ ബോബനായിരുന്നുവെന്ന് സുരേഷ് ?ഗോപി വെളിപ്പെടുത്തിയത്.
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക…