Categories: latest news

ആണുങ്ങളുടെ അടിവസ്ത്രം വീട്ടിലേക്ക് വന്നിട്ടുണ്ട്: ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.

തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന്‍ ബേക്കറി (2021), റോഷാക്ക് (2022) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്‌നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

ഇപ്പോള്‍ താന്‍ സാധനം വാങ്ങുന്നതിനെക്കുറിച്ച് പറയുകയാണ് ഗ്രേസ്. വില കുറഞ്ഞ സാധനങ്ങളാണ് വാങ്ങിക്കാറ്. ഓണ്‍ലൈനിലൂടെ ഷോപ്പിങ്ങ് നടത്താറുണ്ട്. വേറെ ആളുകളുടെ ഒക്കെ സാധാനം എനിക്ക് വന്നിട്ടുണ്ട്. ഞാന്‍ ഓര്‍ഡര്‍ ചെയ്യാത്ത ആണുങ്ങളുടെ അണ്ടര്‍വയര്‍ ഒക്കെ വീട്ടിലേക്ക് വന്നിട്ടുണ്ട്. ഇത് എന്ത് പറഞ്ഞ് റിട്ടേണ്‍ അയക്കാനാണ്. എന്നാല്‍ അച്ഛനിരിക്കട്ടേ എന്ന് പറഞ്ഞ് അതങ്ങ് കൊടുത്തുവെന്നും നടി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 day ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 day ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 day ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago