Categories: latest news

സെക്‌സി ഫോട്ടോഷൂട്ടുമായി മാളവിക

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മാളവിക മേനോന്റെ പുത്തല്‍ ഫോട്ടോഷൂട്ട്. നീല നിറത്തിലുള്ള ബോഡികോണ്‍ ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗണില്‍ ഹോട്ട് ലുക്കിലാണ് മാളവികയെ കാണുന്നത്.

ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ ഹണി റോസിനെ കടത്തിവെട്ടുമല്ലോ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ ചോദ്യം. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഹണി റോസിന്റെ കാലം കഴിഞ്ഞു, ഇത് മാളവികയുടെ കാലം’ എന്നും ചിത്രത്തിനു താഴെ കമന്റുകളുണ്ട്.

2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ നായകനായ കുറുക്കന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ.

അനില മൂര്‍ത്തി

Recent Posts

രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ല; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

1 hour ago

അടിപൊളി ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 day ago

ഗ്ലാമറസ് പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago

അതിമനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

സൈക്കിളില്‍ ലോകംചുറ്റി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

1 day ago