Categories: latest news

ബിഗ്‌ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു: ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

ഇപ്പോള്‍ ബിഗ്‌ബോസിന്റെ എല്ലാ സീസണിലും തനിക്ക് ക്ഷണം കിട്ടിയിരുന്നു എന്ന് പറയുകയാണ് താരം. എന്നിട്ടും അതിലേക്ക് പോകാത്തതിന്റെ കാരണവും താരം പറയുന്നു. ബിഗ് ബോസ് എനിക്കേറ്റവും ഇഷ്ടമുള്ള പരിപാടിയാണ്. ഞാനും അമ്മയും കല്യാണിയും ചേര്‍ന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നൊരു ഷോ കൂടിയാണിത്. മുന്‍പ് നടന്ന മിക്ക സീസണുകളിലേക്കും എന്നെ വിളിച്ചിരുന്നു. പോവണമെന്ന് വിചാരിച്ചെങ്കിലും അടുത്ത പ്രാവിശ്യം ആവട്ടെ എന്ന് കരുതി മാറ്റി വെക്കും. എപ്പോഴെങ്കിലും പോവാതിരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ പോയാല്‍ ശരിയാവില്ലെന്ന് തോന്നാന്‍ കാരണം സിനിമയുള്ളത് കൊണ്ടാണ് എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

നാഗ ചൈതന്യ വിവാഹമോചനത്തിന് സമാന്തയ്ക്ക് 200 കോടി നല്‍കിയോ? പുതിയ ചര്‍ച്ച

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

9 hours ago

സ്വരുക്കൂട്ടി വെക്കുന്ന പണവും തട്ടിയെടുത്ത് കൊണ്ട് പോകുന്ന ആണുങ്ങളുണ്ട്: രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

9 hours ago

സിന്ധു ഗര്‍ഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല: കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

9 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

മനോഹരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

കിടിലന്‍ പോസുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago