തെന്നിന്ത്യന്‍ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയര്‍ന്നുവന്ന നായികയാണ് രശ്മിക മന്ദാന. താരത്തെ ക്യൂട്ട് ആന്‍ഡ് ഹോട്ട് നായികയെന്നാണ് ആരാധകര്‍ വിളക്കുന്നത്.
അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച നടി കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. അതേ സമയം കരിയറില്‍ ഉയര്‍ന്നതിന് അനുസരിച്ച് നടിയുടെ ആസ്തിയും വര്‍ധിച്ചു.
വെറും ഏഴ് വര്‍ഷം കൊണ്ട് ഏതാണ്ട് 45 കോടിയുടെ ആസ്തി രശ്മിക സമ്പാദിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഒന്നിലധികം വീടുകളും ആഡംബര കാറുകള്‍, കൂടാതെ ആഡംബര ജീവിതശൈലിയുമാണ് താരം നയിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്ജ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്ത്തി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…