ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണ്‍കുട്ടി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സിനിമ, ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാണ് രചന. നിരവധി ഹിറ്റ് സിനിമകളില്‍ രചന അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിനൊപ്പം നല്ലൊരു നര്‍ത്തകി കൂടിയാണ് രചന നാരായണന്‍കുട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രചന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…
നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…
ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്കിന്ധാ കാണ്ഡം. റിലീസ്…