മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.
ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്.
തനിക്ക് ലണ്ടനില്‍ വെച്ചുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഫോണ്‍ ലണ്ടനില്‍ വെച്ച് മോഷണം പോയതിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ ഇഷാനി പറഞ്ഞിരിക്കുന്നത്. തനിക്ക് ഇനി അത് തിരികെ കിട്ടാന്‍ സാധ്യതയില്ലെന്നും 2023ലുണ്ടായ വലിയൊരു നഷ്ടമാണ് അതെന്നും വീഡിയോയില്‍ ഇഷാനി പറഞ്ഞു.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ മകന് കിച്ചു…