മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടാണ് അനുശ്രീ മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയത്.
മലയാളി തനിമയുള്ള കഥാപാത്രങ്ങളാണ് താരം മിക്ക സിനിമകളിലും കൈകാര്യം ചെയ്തത്. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.
ഇപ്പോള്‍ സിനിമാ ലൊക്കേഷനില്‍ താന്‍ വഴക്ക് കൂടുന്ന കാര്യം പറയുകയാണ് താരം. സിനിമാ ലൊക്കേഷനില്‍ ഞാനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണെന്നും അനുശ്രീ പറയുന്നു. ഒരു സിനിമയില്‍ രാവിലെ മേക്കപ്പ് ഇട്ടതിന് ശേഷം ഉച്ചയ്ക്ക് അച്ഛനോ അമ്മയോ മരിച്ചെന്നും കഥാപാത്രത്തിന്റെ മേക്കപ്പ് സാധാരണക്കാരിയുടേത് പോലെയാക്കും. അതെങ്ങനെയാണ് അങ്ങനെ ഒരു ദിവസം കൊണ്ട് മുഖത്തെ നിറം പോലും മാറ്റുന്നതെന്നും മരണം അറിഞ്ഞ ഉടനെ ലുക്ക് എങ്ങനെ മാറുമെന്നും ചോദിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി താന്‍ വഴക്ക് കൂടാറുണ്ടെന്ന് അനുശ്രീ പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…