Categories: Videos

ലാലേട്ടന്‍ ആറാടുകയാണ്; മലൈക്കോട്ടൈ വാലിബനിലെ ലിറിക്കല്‍ വീഡിയോ വൈറല്‍

മലൈക്കോട്ടൈ വാലിബനിലെ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. ‘റ റ റക റക റ റ’ എന്ന് തുടങ്ങുന്ന കിടിലന്‍ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും ലിറിക്കല്‍ വീഡിയോയ്ക്കിടയില്‍ കാണിക്കുന്നുണ്ട്.

അതിഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കിലും ഈ ഗാനത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. മോഹന്‍ലാലിന്റെ മാസ് ലുക്ക് ആരാധകരെ അതിശയിപ്പിക്കുകയാണ്. പി.എസ്.റഫീഖിന്റേതാണ് വരികള്‍. സംഗീതം പ്രശാന്ത് പിള്ള.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നാണ് റിലീസ് ചെയ്യുക.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago

ഗ്ലാമറസ് പോസുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

16 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago