ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രത്തിലൂടെയാണ് താരം സീരിയല്‍ ലോകത്ത് ഏറെ തിളങ്ങിയത്.
സീരിയലിന് പുറമെ സിനിമയിലും താരം അഭിനയിച്ചു. ആദ്യ വിവാഹ ജീവിതം പരാജയമായിരുന്നുവെങ്കിലും രണ്ടാം തവണയും താരം വിവാഹിതയായി. ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ് താരം.
ഇപ്പോള്‍ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ആണ്‍കുഞ്ഞിനാണ് അര്‍ച്ചന ജന്മം നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകുന്നതില്‍ ആരാധകര്‍ക്കു നിരാശ.…
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…