മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീരാ ജാസ്മിന്‍. ഇടയ്ക്ക് സിനിമകളില്‍ നിന്നും ഇടവേള എടുത്തിരുന്നു എങ്കിലും ഇന്നും ആരാധകരുടെ മനസില്‍ മീരാ ജാസ്മിനുള്ള സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല.
മലയാളിത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള രസതന്ത്രത്തിലെ മീരാ ജാസ്മിന്റെ അഭിനയം മറക്കാന്‍ സാധിക്കാത്തതാണ്. ലോഹിത ദാസിന്റെ സിനിമകളിലൂടെയായിരുന്നു പ്രധാനമായും മീര ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോള്‍ കരിയറില്‍ താനെടുത്ത ഇടവേളയെ കുറിച്ച് പറയുകയാണ് മീര ജാസ്മിന്‍. അങ്ങനെയൊരു ഇടവേള തനിക്ക് ആവശ്യമായിരുന്നു എന്നും സ്വന്തം വ്യക്തിത്വത്തെ വിലയിരുത്താന്‍ അത് സഹായിച്ചിട്ടുണ്ടെന്നും മീര പറയുന്നു. തനിക്കൊരു നല്ല മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം ആ ഇടവേളയാണെന്നും നടി പറയുന്നു.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…