സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
ഇപ്പോള്‍ അമ്മ സിന്ധു കൃഷ്ണയ്ക്ക് നേരെ ഉണ്ടായ മോശം കമന്റിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ദിയ. തള്ളയ്ക്ക് വേറെ ഒരു പണിയും ഇല്ലേ? എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ദിയ ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. തന്നെ പ്രസവിച്ചപ്പോ എല്ലാരും നിന്റെ അമ്മയോട് ചോദിച്ച അതേ ചോദ്യം എന്തിനാ മോനെ ഇവിടെ ആവര്‍ത്തിക്കുന്നത് എന്നായിരുന്നു ദിയയുടെ മറുപടി.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…