പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
അമൃതയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബാല രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഇത്ര നന്നായി സംസാരിച്ചതിന് നന്ദി ചേട്ടാ. തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്ക് അജ്ഞാത പിന്തുണ നല്‍കിയതിന് സര്‍വ്വശക്തനും സ്വര്‍ഗത്തിലുള്ള ഞങ്ങളുടെ പിതാവിനും മാത്രമേ ഞാന്‍ നന്ദി പറയുന്നുള്ളു. കൂടാതെ ഞങ്ങള്‍ക്ക് പിന്തുണയുമായി വന്ന എല്ലാവരെയും ഉടന്‍ തന്നെ ബ്രൈന്‍വാഷ് ചെയ്യാനും നുണകള്‍ പറഞ്ഞും സഹതപിച്ചും ഞങ്ങള്‍ക്കെതിരെ ആക്കി നാട്ടുകാരെ പറ്റിക്കാന്‍ ഉള്ള വീഡിയോസ് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും അഭിരാമി പറയുന്നു.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…