Categories: Videos

ഒടിയന്‍ മാണിക്യന്‍ ഇപ്പോള്‍ ഇങ്ങനെ ! മോഹന്‍ലാലിന്റെ മേക്കോവര്‍ കണ്ടോ (വീഡിയോ)

വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍. വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാല്‍ എത്തിയത്. ക്ലീന്‍ ഷേവ് ചെയ്ത ഒടിയന്‍ മാണിക്യന്റെ ചിത്രങ്ങളും പ്രതിമകളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്.

തലയോലപ്പറമ്പ് കാര്‍ണിവല്‍ സിനിമാസില്‍ മോഹന്‍ലാലിന്റെ ഒടിയനിലെ കഥാപാത്രത്തിന്റെ പ്രതിമയുണ്ട്. ഒടിയന്‍ തിയറ്ററുകളില്‍ നിന്ന് പോയിട്ടും ആ പ്രതിമ അവിടെ തന്നെ ഉണ്ടായിരുന്നു. സിനിമ കാണാന്‍ എത്തുന്നവര്‍ ഒടിയന്‍ മാണിക്യത്തിനൊപ്പം നിന്നു ഫോട്ടോ എടുത്ത് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ ആ ഒടിയന്‍ മാണിക്യന്‍ സാന്റാക്ലോസ് ആയിരിക്കുന്നു !

ക്രിസ്മസിനോട് അനുബന്ധിച്ചാണ് ഒടിയന്‍ മാണിക്യത്തിന്റെ പ്രതിമയെ സാന്റാക്ലോസിന്റെ രൂപത്തില്‍ ആക്കിയിരിക്കുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി കഴിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

3 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

3 hours ago

സാരി ചിത്രങ്ങളുമായി സാധിക

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച സാധിക…

3 hours ago

കിടലന്‍ പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മാളവിക…

3 hours ago

അതിസുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച അനുപമ…

3 hours ago