Varada
ടെലിവിഷന്‍ സീരിയലുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വരദ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. വരദയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.
‘അനുകമ്പയുള്ള ഹൃദയം യഥാര്‍ഥ സൗന്ദര്യത്തെ ഉള്ളില്‍ നിന്നു പ്രതിഫലിപ്പിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മോഡലിങ്ങിലൂടെയാണ് വരദ അഭിനയ രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ്.
2012ല്‍ സംപ്രേഷണം ചെയ്തിരുന്ന സ്‌നേഹക്കൂടാണ് താരത്തിന്റെ ആദ്യ സീരിയല്‍. മഴവില്‍ മനോരമയില്‍ രണ്ട് വര്‍ഷം സംപ്രേഷണം ചെയ്ത അമല എന്ന സീരിയല്‍ താരത്തിന് ബ്രേക്ക് നല്‍കി. സഹതാരമായിരുന്ന ജിഷിനെയാണ് വരദ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…