ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ മാറിയ താരങ്ങളാണ് സജ്‌നയും ഫിറോസും. ഇതിനു പുറമെ അഭിനയ രംഗത്തും മറ്റ് റിയാലിറ്റി ഷോകളിലും ഇവര്‍ സജീവമായിരുന്നു.
എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ഇവര്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് ഇന്നലെ പുറത്തുവന്നത്. സജ്‌നയാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.
ഇപ്പോള്‍ സജ്‌നയുടെ വസ്ത്രധാണത്തെക്കുറിച്ച് മോശം കമന്റ് ചെയ്തവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഫിറോസ്. അവള്‍ എന്റെ കുഞ്ഞിന്റെ ഉമ്മയാണ്. അവരുടെ വീഡിയോയുടെ അടിയില്‍ വന്ന് തെറി വിളിക്കുന്നത് ശരിയല്ല. അടുത്തിടെയും ഞാനത് കണ്ടതാണ്. ഒരു ഉദ്ഘാടനത്തിന് അവരിട്ട വസ്ത്രം അതൊക്കെ സജ്‌നയുടെ മാത്രം താല്‍പര്യമാണ്. അതിനുള്ള സ്വതന്ത്ര്യം അവര്‍ക്കുണ്ട് എന്നും ഫിറോസ് പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
യെസ്മ വെബ് സീരിസിലെ നാന്സി എന്ന ചിത്രത്തിലൂടെ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…