Categories: Videos

മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല; മികച്ച അഭിനേതാക്കളായി പാര്‍വതി അന്ന് പറഞ്ഞത് ഇവരെ (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പാര്‍വതി തിരുവോത്തിന്റെ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖം. സിനിമയിലെ സൂപ്പര്‍താര പദവി വെറും സമയം പാഴാക്കലെന്ന് നടി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖമാണ് ഇത്.

സൂപ്പര്‍ ആക്ടര്‍ എന്നു വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും സൂപ്പര്‍താര പദവി കൊണ്ട് എന്തെങ്കിലും ഉപകാരം സമൂഹത്തിനു ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പാര്‍വതി പറഞ്ഞു.

‘ സൂപ്പര്‍താര പദവി ആര്‍ക്കും ഒന്നും നല്‍കുന്നില്ല. അത് വെറും സമയംകൊല്ലിയാണ്. സൂപ്പര്‍താരമെന്ന് പറയുമ്പോള്‍ എന്താണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പര്‍സ്റ്റാറിന്റെ അര്‍ത്ഥം മനസിലാകുന്നില്ല. ഒരാളെ സ്വാധീനിക്കുന്നതാണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ഭ്രാന്തായി ആള്‍ക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. അതേസമയം എന്നെ സൂപ്പര്‍ ആക്ടര്‍ എന്നു വിളിക്കുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്,’ പാര്‍വതി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

12 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

12 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

13 hours ago