ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
ഇപ്പോള്‍ വീട്ടിലെ ഗോസിപ്പുകളെക്കുറിച്ച് പറയുകയാണ് താരം. താനടക്കം വീട്ടില്‍ എല്ലാവരും ഗോസിപ്പുകള്‍ പറയാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലടെ അഹാന പറയുന്നത്. എന്നാല്‍ ദിയ ഇതില്‍ ഇടപെടാറില്ലെന്നും താരം പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…