Categories: Gossips

ലാലേട്ടന്റെ വാച്ചിന്റെ വില കേട്ടു ഞെട്ടി ആരാധകര്‍ ! ഒന്നര കോടിയില്‍ ഏറെ

മോഹന്‍ലാല്‍ ചിത്രം ‘നേര്’ റിലീസിന് ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ലാലേട്ടന്റെ തിരിച്ചുവരവിന് കാരണമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ‘നേര്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് മോഹന്‍ലാലിന്റേതായി ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. അതിലെല്ലാം ആരാധകര്‍ ഏറെ ശ്രദ്ധിച്ചത് ലാലേട്ടന്റെ കൈകളിലേക്ക്. അതിനൊരു കാരണമുണ്ട്, സൂപ്പര്‍താരത്തിന്റെ കൈയില്‍ കിടക്കുന്ന ആഡംബര വാച്ചിന് രണ്ട് കോടിയാണത്രേ വില !

റിച്ചാര്‍ഡ് മില്ലെ RM 030 എന്ന ബ്രാന്‍ഡാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വില കൂടിയ വാച്ച്. ഒന്നര കോടി മുതല്‍ രണ്ട് കോടി വരെ വിലയുള്ള ആഡംബര വാച്ചാണിത്. ഇതു കൂടാതെ മറ്റ് നിരവധി ആഡംബര വാച്ചുകളും താരത്തിന്റെ കൈകളില്‍ ഉണ്ട്.

80 ലക്ഷത്തോളം വിലയുള്ള പറ്റെക് ഫിലിപ്പ് അക്വാനോട്ട്, 25 ലക്ഷം രൂപ വരെ വിലയുള്ള ബ്രിഗൂട്ട് ട്രെഡിഷന്‍ വാച്ച് എന്നിവയും താരത്തിന്റെ കൈയിലുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

23 hours ago

അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

23 hours ago

അടിപൊളി ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago

സാരിയില്‍ സുന്ദരിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago