സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
അടുത്തിടെ തന്റെ പ്രണയം ബ്രേക്ക് അപ്പ് ആയതിനെക്കുറിച്ച് ദിയ തുറന്നുപറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ ബ്രേക്ക്അപ്പിനെ കുറിച്ച് പറഞ്ഞതിന് ശേഷം ദിയ പുതിയ പ്രണയം തുടങ്ങിയോ എന്ന ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചുതുടങ്ങി. അതിന്റെ കാരണം ദിയയുടെ പുതിയ വീഡിയോകള്‍ തന്നെയായിരുന്നു.
അശ്വിന്‍ എന്ന ആളാണ് ദിയയ്‌ക്കൊപ്പം ഇപ്പോള്‍ റീലുകളില്‍ ഉണ്ടാവാറുള്ളത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങള്‍. അശ്വിനുമായി പ്രണയത്തിലാണോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. സുഹൃത്തുക്കളാണ്, പ്രണയത്തിലാവുമ്പോള്‍ പറയാം എന്നാണ് ദിയ പറഞ്ഞിരുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…