Categories: latest news

താന്‍ സ്‌നേഹിക്കുന്നപോലെ വേറാരും സജ്‌നയെ സ്‌നേഹിക്കില്ല: ഫിറോസ്

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ മാറിയ താരങ്ങളാണ് സജ്‌നയും ഫിറോസും. ഇതിനു പുറമെ അഭിനയ രംഗത്തും മറ്റ് റിയാലിറ്റി ഷോകളിലും ഇവര്‍ സജീവമായിരുന്നു.

എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ഇവര്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് ഇന്നലെ പുറത്തുവന്നത്. സജ്‌നയാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.

ഇപ്പോള്‍ സജ്‌നയെക്കുറിച്ച് സംസാരിക്കുകയാണ് ഫിറോസ് ഖാന്‍. ഞാന്‍ സ്‌നേഹിക്കുന്നപോലെ സജ്‌നയെ മറ്റാരും സ്‌നേഹിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരൊന്നും എന്റെയത്രയും സ്‌നേഹിച്ചവരല്ല. അത് എനിക്ക് അടിവരയിട്ട് പറയാനാകും. ഞാന്‍ സ്‌നേഹിച്ച അത്രയും, ലോകത്ത് ആരു അദ്ദേഹത്തെ സ്‌നേഹിക്കില്ല. അദ്ദേഹത്തിന്റെ കുറവുകള്‍ ഞാനറിയുന്നത് പോലെ വേറെ ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമല്ല, മനസിനേയുമാണ് ഞാന്‍ സ്‌നേഹിച്ചത്. അദ്ദേഹം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. കൂടെയുള്ളവര്‍ ആരും മുമ്പുള്ളത് ചതിക്കുഴിയാണെന്ന് പറയില്ല. സുഖിപ്പിച്ച് കൂടെ നില്‍ക്കുകയേയുള്ളൂ. അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരില്‍ നിന്നും ലഭിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹമല്ലെന്നും ഫിറോസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

പുത്തന്‍ ചിത്രങ്ങളുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അടിപൊളി പോസുമായി മീനാക്ഷി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. കസവിന്റെ…

19 hours ago

ശാലീന സുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അറിയാം സാമന്തയുടെ ഹെല്‍ത്ത് സീക്രട്ട്

38-കാരിയായ സമന്ത റൂത്ത് പ്രഭു, തന്റെ ദിവസം…

19 hours ago

ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റി രേണു സുധി

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും എന്നും…

19 hours ago