Dhyan Sreenivasan
ഹൊറര്‍-കോമഡി ഴോണറില്‍ തിയറ്ററുകളിലെത്തി വന്‍ വിജയമായ അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം. 2015 ലാണ് അടി കപ്യാരേ കൂട്ടമണി റിലീസ് ചെയ്തത്. അന്ന് 25 കോടി ബോക്‌സ്ഓഫീസില്‍ നിന്നു കളക്ട് ചെയ്തതായാണ് വിവരം. നിര്‍മാണം ഫ്രൈഡേ ഫിലിംസ് ആയിരുന്നു.
ജോണ്‍ വര്‍ഗീസാണ് ആദ്യ ഭാഗം സംവിധാനം ചെയ്തതെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുക മറ്റൊരു യുവസംവിധായകന്‍ ആണ്. ജൂണ്‍, മധുരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീര്‍ ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരിക്കും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അടി കപ്യാരേ കൂട്ടമണി രണ്ടാം ഭാഗത്തിനായി ധ്യാന്‍ ശ്രീനിവാസന്‍ ഇനിയും തടി കുറച്ചേക്കും.
നവാഗതനായ അദ്വൈത് നായര് സംവിധാനം ചെയ്യുന്ന 'ചത്താ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്.…
'96' എന്ന ചിത്രത്തിലൂടെ മലയാളികള്ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…